അമ്പലപ്പുഴ: നീർക്കുന്നം നന്ദനത്തിൽ( മുഞ്ഞനാട്) പരേതനായ സുകുമാരന്റെ ഭാര്യ രുഗ്മിണി (77) നിര്യാതയായി. മകൾ:അനിത. മരുമകൻ: പ്രദീപ് കുമാർ (ദുബായ്). സഞ്ചയനം 25ന് രാവിലെ 8. 30ന്.