zdfsff

കറ്റാനം : വടക്കൻമുറിയിൽ ജോർജ് വർഗീസ് (ജോമോൻ, 50) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3 മണിക്ക് കറ്റാനം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. പിതാവ് : പരേതനായ ഗീവർഗീസ് ജോർജ്. മാതാവ്: കുഞ്ഞമ്മ വർഗീസ്. ഭാര്യ : ജൂബി ജോർജ്. മക്കൾ: റിച്ചിൻ, റിയാന