
വെട്ടിയാർ: രാജമംഗലത്ത് പരേതനായ ഐസക് ശമുവേലിന്റെ ഭാര്യ മറിയാമ്മ ശമുവേൽ (96) നിര്യാതനായി. സംസ്ക്കാരം പിന്നീട്. മക്കൾ: സാറാമ്മ തോമസ്, പാസ്റ്റർ രാജു ശാമുവൽ, അച്ചാമ്മ ബെന്നിസൺ, മറിയാമ്മബേബി, അന്നമ്മ മധു, ജി.ശാമുവൽ . മരുമക്കൾ: തോമസ് പണിക്കർ, ലിസി രാജു, ബെന്നിസൺ വിൽസൺ, ബേബി ജോർജ്, മധുസൂദനൻ നായർ, റെയ്ച്ചൽ ശാമുവൽ.