ആലപ്പുഴ: ആശ്രമം വാർഡിൽ ചെട്ടിവേലിക്കകത്ത് കെ,മധു (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചാത്തനാട് പൊതുശ്മശാനത്തിൽ.
ഭാര്യ : പത്മിനി മധു ( ഭാസുര - ആശ്രമം വാർഡ് ഹരിത കർമ്മ സേനാഗം ). മക്കൾ : മനു , ഉണ്ണി