ചെന്നിത്തല: ഇറമ്പമൺ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ സക്‌ന്ദ ഷഷ്ഠിക്ക് വിപുലമായ ഒരുക്കങ്ങൾ തുടങ്ങിയതായും ഭക്തജനങ്ങൾക്ക് മുൻകൂട്ടി വഴിപാടുകൾ ബുക്ക്ചെയ്യാവുന്നതാണെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ഷഷ്‌ടി വ്രതം ഇന്ന് മുതൽ അനുഷ്ഠിക്കമം .ഷഷ്ഠിദിവസമായ 27 ന് പ്രത്യേക പൂജുകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.