ആലപ്പുഴ: പുന്നപ്ര - വയലാർ രക്തസാക്ഷി വാർഷിക വാരാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30ന് പുന്നപ്ര രണഭൂമിയിലും 26ന് വൈകിട്ട് 4ന് ചേർത്തല വെട്ടയ്ക്കൽ ശ്രീചിത്രോദയ വായനശാലയിലും 27ന് പുഷ്പാർച്ചനയ്ക്ക് ശേഷം വയലാർ രക്തസാക്ഷി സമ്മേളനവേദിയിലും കാഥികൻ ആലപ്പി രമണന്റെ വയലാർ - സാംബശിവൻ അനുസ്മരണവും ഒറ്റയാൾ കഥാപ്രസംഗമായ ആയിഷയും അരങ്ങേറും.