ആലപ്പുഴ: വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിംഗ് നടത്തും.