മാന്നാർ: ലയൺസ് ക്ലബ് ഒഫ് മാന്നാർ റോയലിന്റെ ആഭിമുഖ്യത്തിൽ 11, 12, 13 വയസിലുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 25 ന് രാവിലെ 10 മുതൽ 12 വരെ മാന്നാർ നായർ സമാജം അക്ഷര ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ രാവിലെ 9.30 ന് സ്കൂളിൽ എത്തിച്ചേരണമെന്ന് ലയൺസ് ഭാരവാഹികൾ അറിയിച്ചു.