അമ്പലപ്പുഴ: കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ആര്യാട് സ്വദേശി അഖിൽ ആനന്ദാണ് (25) മരിച്ചത്.
ദേശീയപാതയിൽ പറവൂർ ജംഗ്ഷനിൽ ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. ആനന്ദ് സഞ്ചരിച്ച ബൈക്കിൽ കായംകുളത്തേക്ക് പോകുകയായിരുന്നവർ സഞ്ചരിച്ച ബെൻസ് കാർ ഇടിക്കുകയായിരനുന്നു. ഗുരുതര പരിക്കേറ്റ അഖിലിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.