തലവടി : ആനപ്രമ്പാൽ വടക്ക് കോയിക്കണ്ടം കൊല്ലശ്ശേരിൽ കുട്ടി തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ: പരേതയായ മോളി തങ്കപ്പൻ. മക്കൾ: മോഹനൻ, മോഹിനി, മായ. മരുക്കൾ : അനിത, അപ്പു, സതീശൻ.