joshi

പീച്ചി: വിലങ്ങന്നൂരിൽ താമസിക്കുന്ന ആലപ്പുഴ പാണ്ടനാട് സ്വദേശി പതാരശേരിയിൽ പാസ്റ്റർ പി.സി.ജോഷി (68) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് കണ്ണാറ ശേഖേം സെമത്തേരിയിൽ. ഭാര്യ: ആലീസ് ജോഷി. മക്കൾ: ഷിലു, ഷജോ, ഷൈൻ. മരുമക്കൾ: ഷിബു, ബിനു, സന്തോഷ്. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ തൃശൂർ സൗത്ത് സെന്ററിലെ പട്ടിക്കാട് സഭാ ശുശ്രൂഷകനും ക്രൈസ്തവ ഗാനരചയിതാവുമാണ്. 75ൽ പരം ഗാനങ്ങൾ എഴുതി സംഗീതം നൽകിയിട്ടുണ്ട്.