ഹരിപ്പാട്: കരുവാറ്റ വടക്ക് പൈങ്കംപ്ലാത്ത് കെ.ശ്രീധരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശാന്ത. മക്കൾ: ശ്രീരാജ്, ശ്രീജ. സഞ്ചയനം ചൊവ്വാഴ്ച്ച.