nazar

ആലപ്പുഴ: മുല്ലയ്ക്കൽ പുന്നക്കൽ ജുവലേഴ്‌സ് ഉടമ വലിയമരം പുന്നക്കൽപറമ്പിൽ നാസർ പുന്നക്കൽ (57) നിര്യാതയായി. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നക്കലിന്റെ (ഗോൾഡ് മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്) സഹോദരനാണ്.

ഭാര്യ : സബീന . മക്കൾ: സുമയ്യ, സിനിയ (എൻജിനീയർ, ദുബായ്), ഈസ (പ്ലസ്‌വൺ വിദ്യാർത്ഥി). മരുമക്കൾ: ഇജാസ് (എൻജിനീയർ, ദുബായ്), നദീം (വെയ്ഡ് ആഡംസ് കമ്പനി, ദുബായ്).