ആലപ്പുഴ: ജില്ലയിലെ വികസന പ്രവർത്തനങ്ങൾ, പദ്ധതി പ്രവർത്തനങ്ങൾ എന്നിവ അവലോകനം ചെയ്യുന്നതിനുള്ള ജില്ലാ വികസന സമിതി യോഗം ഇന്ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.