1

കുട്ടനാട്: മങ്കൊമ്പ് തെക്കേക്കര ഗൗരിസദനത്തിൽ പരേതനായ പി.രവീന്ദ്രൻ നായരുടെ ഭാര്യ തങ്കമണി അമ്മ (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ അജയകുമാർ, പത്മം, ശോഭ, കവിത. മരുമക്കൾ: പ്രസന്നൻ നായർ, പരേതരായ പി. കെ.ശശിധരൻ, ബിജു.