csfsa

എരമല്ലൂർ: അരൂർ കണ്ണൻതറ സെലിൻ ഫ്രാൻസിസ് (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 8.30.ന് അരൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: ഫ്രാൻസിസ് (കുഞ്ഞുകുഞ്ഞ്). മക്കൾ: റോസിലി, ജിജി, തോമസ്. മരുമക്കൾ: ജോസി, ജെയിംസ്, ബിന്ദു.