
മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് 6-ാം വാർഡ് ചാരമംഗലം തച്ചാപറമ്പ് വീട്ടിൽ ടി.ജി. രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: സൗദാമിനി.
മക്കൾ: രേഷ് ടി.ആർ (ലാബ് ടെക്ക് നിക്കൽ അസിസ്റ്റന്റ്, വി.എച്ച്. എസ്. എസ്. കണിച്ചുകുളങ്ങര), രശ്മി ടി.ആർ (അക്കൗണ്ടന്റ് ,തച്ചാപറമ്പിൽ റസിഡൻസി). മരുമക്കൾ: ഷൈബി മോൾ (സീനിയർ ക്ലാർക്ക്, ബാങ്ക് ഓഫ് ബറോഡ, മാരാരിക്കുളം), രാജേഷ്. സഞ്ചയനം: തിങ്കളാഴ്ച ഉച്ചക്ക് 12 ന്