ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് വഴിക്കവല രാധാ സദനത്തിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ രാധാമണി (99)നിര്യാതയായി.മക്കൾ:ഉണ്ണികൃഷ്ണൻ,സുനിൽകുമാർ.മരുമക്കൾ:ഗീത, അമ്പിളി. സഞ്ചയനം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന്.