xfcvc

മഞ്ഞാടിമുക്ക് : ചേപ്പാട് കന്നിമേൽ ഇന്ദീവരത്തിൽ ജനാർദ്ദനൻ പിള്ള (75 ) നിര്യാതനായി.സംസ്കാരം ഇന്ന് പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ഇന്ദിരാമ്മ.

മക്കൾ : ജയരാജ്, ശ്രീരാജ്. മരുമക്കൾ : വിധുലേഖ, അശ്വതി. സഞ്ചയനം 30ന് രാവിലെ 9ന്.