bcvccvb

കായംകുളം: വില്ലേജ് സർവീസ് 1596-ാം നമ്പർ സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടന്നു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവും ക്യാഷ് അവാർഡും നൽകി. ബാങ്ക് പ്രസിഡന്റ്‌ പി. ഗാനകുമാർ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് ഭരണ സമിതി അംഗങ്ങളായ ഹരി. ജി, സുകുമാരൻ.ടി.കെ, അബ്ദുൾ സമീർ, അബ്ദുൾ സലാം, ജോൺ കുരുവിള, ഭദ്രൻ. കെ, വിനയ ചന്ദ്രൻ, കാർത്തികകുട്ടിയമ്മ, അഡ്വ. നീതു. എസ്, രശ്മി. എസ്, ജീവനക്കാരായ അനിത കുമാരി. പി, ഒ.ജ്യോതി ലക്ഷ്മി , രാജി. എം.ടി, സുനിത കുമാരി. വി, അശ്വതി മോഹൻ, സുൽഫിയ, അക്ബർ. എ, രാധിക സന്തോഷ്‌, ജലജ, വിനോദ് കുമാർ, ആശ രാജീവ്‌, സുഭാഷ്. സി. എസ്, ശ്രീകുമാർ. എസ്, മനീഷ്. എസ്, കനക രാജി എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ബിജു. ആർ സ്വാഗതവും അബ്ദുൾ സമീർ നന്ദിയും പറഞ്ഞു.