
ആലപ്പുഴ : കൊറ്റംകുളങ്ങര ഇലഞ്ഞിക്കൽ പരേതനായ ഇ.ഒ.എബ്രഹാമിന്റെ ഭാര്യ മോളി എബ്രഹാം (87) നിര്യാതയായി. സംസ്കാരം: ഇന്ന് 3ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ചർച്ച് പുന്നമടയിൽ. ചന്തിരൂർ ഗവ.ഹൈസ്കൂൾ ഹെഡ് മിസ്ട്രസായി വിരമിച്ച പരേത ആര്യാട് ഗവ. ഹൈസ്കൂളിൽ ദീർഘകാലം അധ്യാപികയായിരുന്നു. മക്കൾ: ടോം എബ്രഹാം, ശ്യാം എബ്രഹാം. മരുമക്കൾ: അനിത ടോം, സുമ ശ്യാം.