അമ്പലപ്പുഴ: നീർക്കുന്നം പൂതിയോട് അബ്ദുൽലത്തിഫിന്റെ ഭാര്യ റുക്കിയബീവി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഇജാബപള്ളി ഖബർസ്ഥാനിൽ. മക്കൾ :യൂസുഫ്, അബ്ദുൽഗഫൂർ, മുസ്തഫ, മുബാറക്ക്, ഈമാൻ, മുബീൻ. മരുമക്കൾ: ഷീജ, റസിയ, സുമയ്യ, സുമിന, മുജീബ്.