കായംകുളം: കല്ലുംമൂട് പനമൂട്ടിൽ പുത്തൻവീട്ടിൽ രാധമ്മ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ദയാനന്ദൻ. മക്കൾ: ദിലീപ്, ദർശിനി. മരുമക്കൾ: രാജീവൻ, രജിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7ന്.