ആലപ്പുഴ: തത്തംപള്ളി ചാവറ ഹൗസിൽ ജോസഫ് ചാക്കോ (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൽസമ്മ. മക്കൾ: സിമി,നിമി,സുമി. മരുമക്കൾ: റോയി വർഗ്ഗീസ്, മൈക്കിൾ എം.തേവാരി, ജിനു ജോസ് മൈക്കിൾ.