ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി പഴയ ചിറ പുതുവലിൽ കെ.ദിവാകരൻ(85)നിര്യാതനായി.ഭാര്യ : സരസമ്മ. മക്കൾ: രമേശൻ,രമ. മരുമക്കൾ: മഞ്ജു,രാജു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.