xdtgfvd

തുറവൂർ : വളമംഗലം തിരുഹൃദയ ദേവാലയ നവീകരണത്തിന്റെ ഭാഗമായുള്ള സമ്മാനകൂപ്പൺ വിതരണോദ്ഘാടനം തുറവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഒ. ജോർജ്ജ് തുറവൂർ കിഴക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഡി. ആർ.മധുകുമാറിന് നൽകി നിർവ്വഹിച്ചു. പള്ളി വികാരി ഫാ . മാത്യു വരിക്കാട്ടുപാടം, ജോമോൻ കോട്ടുപള്ളി, ടി. പി. ജോസഫ്, വൈസ്. ചെയർമാൻ റോബി ആലുംവരമ്പത്ത് ,നവീകരണ കമ്മിറ്റി ഭാരവാഹികളായ ജോഷിവിൻസെന്റ്, ഔസേഫ് കാരാഴ്മത്തറ, ജോജോ വടക്കേത്തറ, കെ.ജെ.ജോണി എന്നിവർ പങ്കെടുത്തു.