
കുട്ടനാട്: എസ്. എൻ.ഡി.പി യോഗം 6214-ാം നമ്പർ പുളിങ്കുന്ന് ജ്യോതിർമ ശാഖ വാർഷിക പൊതുയോഗം കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എസ്.ഗോപാലകൃഷ്ണൻ (പ്രസിഡന്റ്) ,പി.ആർ.മണിയൻ (വൈസ് പ്രസിഡന്റ്) ,ബിജു തങ്കപ്പൻ (സെക്രട്ടറി) , ഷൈജു കുരീത്ര, സരിത അനീഷ് കുരീത്ര, സ്മിത സതീശൻ പോളേത്ര, രമേശൻ , അജിത്ത് , മായ സുഭിലാഷ് , ശാരദാമണി , സുധമണി പൊന്നപ്പൻ(മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) ലക്ഷ്മിക്കുട്ടി പാടിത്ര, സിന്ധു വിനോദ് കോമറത്തുശ്ശേരി (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.