obit

ചേർത്തല: ചേർത്തല ശ്രീകണ്ഠമംഗലം എൽ.പി സ്‌കൂൾ റിട്ട.ഹെഡ്മിസ്ട്രസ് കൊക്കോതമംഗലം ശാരദാഭവനിൽ ശ്രീകണ്ഠമംഗലം എൽ.പി.എസ് റിട്ട.ഹെഡ്മാസ്റ്റർ പരേതനായ ഇ.തങ്കപ്പൻ നായരുടെ ഭാര്യ വി.കെ.ശാരദാമണി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ: എസ്.രമാദേവി,ടി. ചന്ദ്രശേഖരൻ (റിട്ട.ഡവലപ്‌മെന്റ് ഓഫീസർ, കയർ ബോർഡ്), ടി.സതികുമാർ (റിട്ട.ഡെപ്യൂട്ടി മാനേജർ, കാർഡ് ബാങ്ക്),പരേതരായ ടി.ശ്യാമകുമാർ (റിട്ട.ഹെഡ്മാസ്റ്റർ, സെന്റ് റാഫേൽസ് ഹൈസ്‌കൂൾ,എഴുപുന്ന),ടി.ശ്രീദേവി (റിട്ട.അദ്ധ്യാപിക, വടുതല ജമാഅത്ത് എച്ച്.എസ്.എസ്). മരുമക്കൾ: എൽ.രാജേശ്വരി (റിട്ട.അദ്ധ്യാപിക, സെന്റ് മേരീസ് എൽ.പി.എസ്,ഇടയാഴം), പി.ബാലാനുജൻ (റിട്ട.ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി, പ്രൈമിനിസ്റ്റേഴ്സ് ഓഫീസ്, ഡൽഹി), ജി.ഉമ (റിട്ട.അദ്ധ്യാപിക, സെന്റ് ആന്റണീസ് ഹൈസ്‌കൂൾ കൊക്കോതമംഗലം), എം.ബി. ലേഖ, രാധാകൃഷ്ണൻ (റിട്ട.ജൂനിയർ സൂപ്രണ്ട്, ആരോഗ്യവകുപ്പ്).