obit

ചേർത്തല: എരമല്ലൂർ ചമ്മനാട് പ്ലാപ്പള്ളിൽ (കൃഷ്ണ) പരേതനായ രാമകൃഷ്ണപ്പണിക്കരുടെ ഭാര്യ രാജമ്മ (93)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രിക ശ്രീകുമാർ (കുന്നന്താനം), ഉഷ ഗോപകുമാർ (റിട്ട.ഹെഡ്മിസ്ട്രസ്, ഇ.സി.ഇ.കെ യൂണിയൻ എച്ച്.എസ്, ചമ്മനാട്),ലതാ ബി.മേനോൻ (റിട്ട.ഉദ്യോഗസ്ഥ, ബി.എസ്.എൻ.എൽ), ശ്രീകുമാർ (മുംബയ്),ഗോപകുമാർ (റിട്ട.അദ്ധ്യാപകൻ,ഇ.സി.ഇ.കെ യൂണിയൻ എച്ച്.എസ്, ചമ്മനാട്). മരുമക്കൾ: ശ്രീകുമാർ കൈമൾ (റിട്ട.ഉദ്യോഗസ്ഥൻ, എയർ ഫോഴ്സ്), ഗോപകുമാർ (റിട്ട.മാനേജർ, ധനലക്ഷ്മി ബാങ്ക്), ബാലകൃഷ്ണ മേനോൻ (റിട്ട.ഉദ്യോഗസ്ഥൻ, ബി.എസ്.എൻ.എൽ), അനിത ശ്രീകുമാർ (മുംബയ്), പ്രീത വി.നായർ (അദ്ധ്യാപിക,ഇ.സി.ഇ.കെ യൂണിയൻ എച്ച്.എസ്,ചമ്മനാട്).