അമ്പലപ്പുഴ: പുറക്കാട് താമരപ്പറമ്പിൽ പൊന്നമ്മാളുടെ ഭർത്താവ് ചെല്ലപ്പൻ ചെട്ടിയാർ ( 90 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ. മക്കൾ:ശിവകുമാർ, മിനി, രാധ, അനിൽകുമാർ. മരുമക്കൾ: ഗീത, രാജു, മായ.