obit

ചേർത്തല: വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ പെരുമ്പള്ളിൽ വി.എ.തോമസ് (80) നിര്യാതനായി. കാവിൽ സെന്റ് മൈക്കിൾസ് സ്കൂൾ റിട്ട.അദ്ധ്യാപകനാണ്.ഭാര്യ:റോസമ്മ ജോർജ്ജ് (റിട്ട.അദ്ധ്യാപിക,കാവിൽ സെന്റ് മൈക്കിൾസ് സ്കൂൾ).മക്കൾ:നിമ്മി,സിമ്മി.മരുമക്കൾ:ജോജി മാത്യു,ജിബു മഞ്ഞളി.