dgfsa

ആലപ്പുഴ :വടക്കനാര്യാട് ബ്യൂട്ടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ വയോജന വേദി രൂപീകരിച്ചു . ഭാരവാഹികളായി കെ.എസ് ഉദയകുമാർ (പ്രസിഡന്റ്),

മേരി ഔസേഫ്, സരസമ്മ വാസുദേവൻ (വൈസ് ചെയർപേഴ്സൺ) ,സി.ചെല്ലമ്മ (കൺവീനർ) അജയകുമാർ, ഉദയൻ.ഡി (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.