a

മാവേലിക്കര: വഴുവാടി പുതുശേരിൽ പരേതനായ ദാമോദരക്കുറുപ്പിന്റെ ഭാര്യ സരസമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.

മക്കൾ: മോഹനക്കുറുപ്പ്, ഹരികുമാർ, ശ്രീകുമാർ (മൂവരും വിമുക്തഭടന്മാർ). മരുമക്കൾ: സരസ്വതിയമ്മ, ശ്രീദേവി, പുഷ്പകുമാരി. സഞ്ചയനം: 2ന് രാവിലെ 9ന്.