
മാവേലിക്കര : ഉമ്പർനാട് വള്ളിയിൽ ഗീതാ ഭവനത്തിൽ ഡോ.വി.ബാലകൃഷ്ണപിള്ള (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: വേണുഗോപാൽ, റിട്ട.പ്രൊഫ.ബാലഗോപാൽ, പരേതനായ രാജഗോപാൽ, നന്ദഗോപാൽ, പി.ഗീതാ കുമാരി. മരുമക്കൾ: ബിന്ദു, ജയശ്രീ, മായ, സഞ്ചു നരേന്ദ്രനാഥ്.