ചേർത്തല: സംസ്ഥാന വോളി ചാമ്പ്യൻഷിപ്പിനുളള ജില്ലാ ടീമിനെ തിരിഞ്ഞെടുക്കുന്നതിനുള്ള ജില്ലാവോളിബാൾചാമ്പ്യൻഷിപ്പ് നവംബർ ഒന്നിനും രണ്ടിനുമായി മാരാരിക്കുളം എം.എ.സി ഫ്ളഡ്‌ലൈറ്റ് മൈതാനിയിൽ നടക്കും.ഫോൺ: 9495439514,9447976150.