ചേപ്പാട്: ഏവൂർവടക്ക്പടിഞ്ഞാറ് ചൂനാട്ട് വടക്കതിൽ റിട്ട.ആർമി ഉദ്യോഗസ്ഥൻ രമേശ്ബാബു (65) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: ശ്യാമള. മക്കൾ: രശ്മി ആർ, രേഷ്മ.ആർ. മരുമക്കൾ: ശബരീഷ്, ശ്രീജു.