ഹരിപ്പാട്: നങ്ങ്യാർക്കുളങ്ങര പുത്തൻപുരയ്ക്കൽ പുരുഷൻ (77) നിര്യാതനയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: നളിനി. മക്കൾ: പുഷ്പ,ബിന്ദു, മനോജ്. മരുമക്കൾ: ശാന്തകുമാർ, രാജു.