കലവൂർ: മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡിൽ കണ്ടത്തിൽ ലോനൻ (77- കുട്ടപ്പൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് കലവൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മകൾ: ലീന ബെന്നി. മരുമകൻ: ബെന്നി.