ambala

അമ്പലപ്പുഴ :പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാട്ടുപറമ്പിൽ വീട്ടിൽ കെ.എൽ.ഫ്രാൻസിസ് ( 90) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് പുന്നപ്ര സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ .ഭാര്യ: എലിസബത്ത്. മക്കൾ: പരേതനായ കെ.എഫ്,സാലസ്, കെ.എഫ്. ആൽബിൻ, കെ.എഫ്.സ്റ്റീഫൻ,കെ.എഫ്.തോബിയാസ് (മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്) , ലില്ലിബിജു, ജെസ്സി, കെ.എഫ്. പ്രിൻസ് (സൗദി ). മരുമക്കൾ, ആനിയമ്മ സാലസ്,റോസമ്മ ആൽബിൻ, ഗ്രേസി സ്റ്റീഫൻ, ജീബ തോബിയാസ്, ബിജു, വിൽ‌സൺ, സോണിയ പ്രിൻസ്.