അമ്പലപ്പുഴ: ബി.ജെ.പി ആലപ്പുഴ ജില്ലാ സെക്രട്ടറി ഡി. സുഭാഷിന്റെ മാതാവ് തകഴി സരസ്വതീ സദനത്തിൽ സരസ്വതിയമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് കുടുംബവീട്ടിൽ. മറ്റൊരു മകൻ :സുരേഷ് കുമാർ. മരുമക്കൾ: ബീന, ബിന്ദു.