പെരുമ്പളം: പെരുമ്പളം പഞ്ചായത്ത് ആറാം വാർഡ് കനകവെളി പരേതനായ പി.വി. തങ്കപ്പന്റെ ഭാര്യ രാധാമണി (87) നിര്യാതയായി. മക്കൾ: സോമൻ, സലിംകുമാർ, സുനിൽകുമാർ, സുധീർ, മരുമക്കൾ: ബിന്ദു, സുനിമോൾ, ബിന്ദു, പ്രദീപ, സഞ്ചയനം നവംബർ ഒന്ന് രാവിലെ 10.50ന്.