കായംകുളം : ദേവികുളങ്ങര പെരുംപ്രാവിൽ, പരേതനായ ഗോവിന്ദക്കുറുപ്പിന്റെ ഭാര്യ സരോജിനി അമ്മ (89) നിര്യാതയായി. മക്കൾ: പി.ജി.ശ്രീകുമാർ ( തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറി), പി.ജി.പത്മകുമാർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.