
ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 10-ാം വാർഡിൽ കന്യക്കോണിവെളിയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ മീനാമ്മ (74) നിര്യാതയായി .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ, ബൈജു (ഫോറസ്റ്റ്), സീത (മാതൃഭൂമി ആലപ്പുഴ ), ജ്യോതി (റവന്യൂ വകുപ്പ്, ആലപ്പുഴ ) . മരുമക്കൾ : റെജി, സിബി (റവന്യൂ വകുപ്പ് ആലപ്പുഴ), സൗമ്യ.