ഹരിപ്പാട്: താമല്ലാക്കൽ തെക്ക് ഇലവന്തിയിൽ ബാഹുലേയന്റെ മകൻ സിനു (37) നിര്യാതനായി. മാതാവ് : ജഗദമ്മ. ഭാര്യ : സൂര്യ. മക്കൾ: ശ്രീഹരി, ശ്രീഹർഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.