ചേർത്തല:സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ,ചേർത്തല ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ക്ലസ്റ്റർ കോ–ഓർഡിനേറ്റർമാരുടെ മൂന്ന് താത്കാലിക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.നവംബർ ഒന്നിന് രാവിലെ 10ന് ബി.ആർ.സി ചേർത്തലയിൽ കൂടിക്കാഴ്ച നടക്കും .

അടിസ്ഥാന യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ബി.എഡും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ഹാജരാകണം.