sdfsf

കറ്റാനം: കല്ലോടിപ്പുരയിൽ ഷാജി വില്ലേജിൽ എസ്. ജോർജ് (ജോജി , 73) നിര്യാതനായി, സംസ്‌ക്കാരം നാളെ 11 മണിക്ക് കറ്റാനം സെന്റ് തോമസ് മർത്തോ പള്ളിയിൽ. ഭാര്യ : ജെസ്സി ജോർജ്ജ് . മക്കൾ : ജിൻസി ജോർജ്ജ്, നിനു ജോർജ്ജ്. മരുമക്കൾ : സിബി, ജിനേഷ്.