ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് മോഹന വിലാസത്തിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ ശ്രീദേവിയമ്മ (85,മോഹനക്കുട്ടി) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനിത സി.നായർ, അനിൽകുമാർ എം.സി, അജിത സി.നായർ. മരുമക്കൾ: നാരായണപിള്ള, എം.ആർ.ജയശ്രീ, പരേതനായ രാജൻ പിള്ള . സഞ്ചയനം തി​ങ്കളാഴ്ച രാവിലെ 10ന് .