ambala

അമ്പലപ്പുഴ: പുന്നപ്ര കാളികാട് പുത്തൻ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ പ്രസാദിനി (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ .മക്കൾ: ജയശ്രീ , ജ്യോതി. മരുമക്കൾ:സജികുമാർ (ബാബു), പരേതനായ പ്രസന്നകുമാർ.