dfrds

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് കളത്തിത്തറ കരുണാകരൻ (ബേബി -88) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: തങ്കച്ചൻ, സിന്ധു, ചന്ദ്രബോസ്, പ്രദീപ്, ബിന്ദു, സുരേഷ്. പരേതനായ ഷാജി . മരുമക്കൾ: മറിയമ്മ, രജനി, അശോകൻ, ഷൈല, സിനി, സജയ്, അനീഷ്.

സഞ്ചയനം: തിങ്കൾ പകൽ 11.45ന്.