gdxc

മുഹമ്മ: മാരാരിക്കുളം ദേവസ്വം ഉത്സവ കമ്മറ്റി കൺവീനർ പൂപ്പള്ളിക്കാവ് മനച്ചേരിയിൽ വീട്ടിൽ വി.ഗോപാലകൃഷ്ണൻ (70) നിര്യാതനായി.ആലപ്പുഴ എസ്.ഡി.കോളേജിലെ റിട്ട. ലാബ് അസിസ്റ്റന്റായിരുന്നു.

സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവ​ളപ്പിൽ. ഭാര്യ: കുസുമകുമാരി . മക്കൾ: എം.ജി.ഗോപകുമാർ, എം.ജി. ശ്യാംകുമാർ. മരുമക്കൾ: ദേവിപ്രിയ,
ലക്ഷ്മി.